HOME
DETAILS
MAL
ഈര്‍ക്കിളില്‍ നെയ്‌തെടുക്കുന്ന ജീവിതങ്ങള്‍
backup
March 16 2017 | 15:03 PM
പ്ലാസ്റ്റിക് ചൂലുകള്‍ യഥേഷ്ടം ലഭിക്കുന്ന ഇക്കാലത്ത്, തമിഴ്‌നാട്ടു നിന്നുള്ള തീര്‍ത്തും പരിസ്ഥിതി സൗഹൃദ ചൂല്‍ കോഴിക്കോട്ട് ശ്രദ്ധയാകര്‍ഷിക്കുന്നു. കല്ലായി പാലത്തിന്റെ നടപ്പാതയില്‍ രാവിലെ മുതല്‍ ചൂല്‍ വില്‍പ്പന ആരംഭിക്കും. ചൂല്‍ നിര്‍മാണവും വില്‍പ്പനയും എല്ലാം പാലത്തിനു മുകളില്‍ തന്നെ.
എഴുത്തും ചിത്രങ്ങളും: നിധീഷ് കൃഷ്ണന്‍
[gallery columns="1" link="file" size="large" ids="269457,269458,269459,269460,269461,269462,269463,269464,269465"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."