HOME
DETAILS
MAL
ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു
backup
March 16 2017 | 19:03 PM
പാറശാല: വനിതാദിനാചരണത്തിന്റെ ഭാഗമായി പരശുവയ്ക്കല്‍ തുടര്‍ വിദ്യാ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വനിതാ സുരക്ഷയെക്കുറിച്ചും സ്ത്രീ പീഡനങ്ങള്‍ക്കെതിരെയും ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് സാക്ഷരതാ സമിതി മഹിളാ സമാജം പ്രതിനിധി ലളിത അധ്യക്ഷയായി. പ്രേരക് സിന്ധു , പ്രസന്നകുമാരി തുടങ്ങിയവര്‍ ക്ലാസെടുത്തു. തുടര്‍ന്ന് പച്ചക്കറി വിത്തും തൈകളും വളവും വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."