HOME
DETAILS
MAL
നെഹ്റുയുവകേന്ദ്ര വോളന്റിയര്‍ നിയമനം: ഇന്റര്‍വ്യൂ 29ന്
backup
June 25 2016 | 03:06 AM
ആലപ്പുഴ: കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴിലുള്ള ജില്ലാ നെഹ്റുയുവ കേന്ദ്രയില്‍ വോളന്റിയര്‍ നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യു ജൂണ്‍ 29ന് രാവിലെ 11ന് ജില്ലാ ആസൂത്രണ ബോര്‍ഡ് മന്ദിരത്തില്‍ നടത്തും. 18നും 24 നും മദ്ധ്യേ പ്രായമുള്ള പ്ലസ്ടു കഴിഞ്ഞവര്‍ക്ക് പങ്കെടുക്കാം.
താല്‍പ്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാക്കേണ്ടതാണ്. വിശദവിവരത്തിന് ഫോണ്‍: 0477-2246542, 9747192918.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."