HOME
DETAILS
MAL
ഗവേഷണ പ്രൊപ്പോസലുകള്‍ ക്ഷണിച്ചു
backup
March 16 2017 | 19:03 PM
തിരുവനന്തപുരം: സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) 2016 - 17 വര്‍ഷത്തെ ഗവേഷണ പഠനങ്ങള്‍ക്കുവേണ്ടി അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി മാര്‍ച്ച് 20 വരെ നീട്ടി. വിശദവിവരങ്ങള്‍ കിലെയുടെ ംംം.സശഹല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."