HOME
DETAILS
MAL
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്: രണ്ടാം പ്രതി പിടിയില്‍
backup
March 16 2017 | 19:03 PM
നെയ്യാറ്റിന്‍കര: ജോലി വാഗ്ദാനം നല്‍കി ദമ്പതികളില്‍ നിന്നും 14 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതിയെ നെയ്യാറ്റിന്‍കര പൊസീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര കൊല്ലയില്‍ സ്വദേശി ജിനോള്‍ഡ് (21) ആണ് പിടിയിലായത്. മലയിന്‍കീഴ് സ്വദേശികളായ പ്രദീപ്-ദിവ്യ ദമ്പതികളില്‍ നിന്നും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടില്‍ ജോലി വാഗ്ദാനം നല്‍കിയാണ് രൂപ തട്ടിയെടുത്തത്.
കേസിലെ ഒന്നാം പ്രതിയായ വെളളറട സ്വദേശി ക്രിസ്റ്റഫര്‍ ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."