HOME
DETAILS
MAL
സത്യപ്രതിജ്ഞാ തിയ്യതി പ്രഖ്യാപിച്ച് യെദ്യൂരപ്പ; മാനസിക തകരാറെന്ന് സിദ്ധരാമയ്യയുടെ മറുപടി
backup
May 12 2018 | 09:05 AM
ബംഗളൂരു: തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ താന്‍ 'സത്യപ്രതിജ്ഞ ചെയ്യുന്ന തിയ്യതി' വരെ പ്രഖ്യാപിച്ച് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ഥി യെദ്യൂരപ്പ. ഈമാസം 17ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് യെദ്യൂരപ്പയുടെ പ്രഖ്യാപനം.
ഇതേപ്പറ്റി ചോദിച്ചപ്പോള്‍ സിദ്ധരാമയ്യ പ്രതികരിച്ചത്: ''മാനസിക തകരാറാണ്'' എന്നാണ്.
അതേസമയം, 130+ സീറ്റുകള്‍ ലഭിക്കുമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും അവകാശപ്പെട്ടു. ഒറ്റയ്ക്ക് ഭരിക്കുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.
എന്നാല്‍ ബഹുഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് തന്നെ വീണ്ടും അധികാരത്തിലേറുമെന്ന് ഉറപ്പുണ്ടെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."