HOME
DETAILS
MAL
സ്തനാര്‍ബുദ നിയന്ത്രണ പദ്ധതിക്ക് തുടക്കം
backup
March 16 2017 | 22:03 PM
കണ്ണൂര്‍: മലബാര്‍ കാന്‍സര്‍ കെയര്‍ സൊസെറ്റി എടക്കാട് ബ്ലോക്ക് പഞ്ചായത്തുമായി ചേര്‍ന്നു നടത്തുന്ന സമഗ്രസ്താനാര്ബുദ പദ്ധതിക്ക് പെരളശേരിയില്‍ തുടക്കം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ ചന്ദ്രന് ഉദ്ഘാടനം ചെയ്തു. തിരക്കാഥാകൃത്തും നടനുമായ രണ്‍ജി പണിക്കര്‍ മുഖ്യാതിഥിയായി. ബ്രസ്റ്റ് കാന്‍സര്‍ ബ്രിഗേഡിന്റെ ബ്രോഷര്‍ രണ്‍ജി പണിക്കര്‍ പ്രകാശനം ചെയ്തു. പി ലിസി അധ്യക്ഷയായി. ഡോ. വി.സി രവീന്ദ്രന്, എം.സി മോഹന, ഡോ.മിനിബാലകൃഷ്ണന്, ഡോ.സുചിത്ര സുധീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."