HOME
DETAILS
MAL
എന്‍.ആര്‍ സ്മൃതികുടീരം വൃത്തിയാക്കി
backup
March 16 2017 | 22:03 PM
കണ്ണൂര്‍: സാമൂഹ്യ ദ്രോഹികള്‍ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയ മുന്‍ മന്ത്രിഎന്‍ രാമകൃഷ്ണന്റെ പയ്യാമ്പലത്തെ സ്മൃതിമണ്ഡപംസേവാദളിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി. സേവാദള്‍ ജില്ലാ ചെയര്‍മാന്‍ സി .വി സന്തോഷ് , സംസ്ഥാന ഓര്‍ഗനൈസര്‍പി.പി ബാബു , അമൃത രാമകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."