HOME
DETAILS

ഹയര്‍ സെക്കന്‍ഡറി നാഷനല്‍ സര്‍വിസ് സ്‌കീം അവാര്‍ഡുകള്‍

  
backup
June 25 2016 | 04:06 AM

%e0%b4%b9%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%b1%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%b7%e0%b4%a8%e0%b4%b2%e0%b5%8d

തിരുവനന്തപുരം: ഹയര്‍ സക്കന്‍ഡറി നാഷനല്‍ സര്‍വിസ് സ്‌കീം 2015-16 ലെ മികച്ച സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രോഗ്രാം ഓഫിസര്‍മാര്‍ക്കും യൂനിറ്റുകള്‍ക്കും വോളണ്ടിയര്‍മാര്‍ക്കുമുള്ള സംസ്ഥാന ജില്ലാതല അവാര്‍ഡുകള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ പ്രഖ്യാപിച്ചു. സംസ്ഥാനതല മികച്ച പ്രോഗ്രാം ഒഫിസര്‍ ആന്‍ഡ് യൂനിറ്റ് : കെ. ഷാഹുല്‍ ഹമീദ്, ഗവ. വി.എച്ച്.എസ്.എസ്. മുള്ളേരിയ, കാസര്‍കോട്. മേഖലാതല മികച്ച പ്രോഗ്രാം ഒഫിസര്‍ ആന്‍ഡ് യൂനിറ്റ്: കെ. പ്രദീപ് കുമാര്‍, ഗവ. എച്ച്.എസ്.എസ് കലഞ്ഞൂര്‍, പത്തനംതിട്ട, നവീന്‍ ഭാസ്‌കര്‍, എസ്.എന്‍ ട്രസ്റ്റ് എച്ച്.എസ്.എസ് ഷൊര്‍ണൂര്‍, പാലക്കാട്. കെ. രാജേഷ്, ഗവ. എച്ച്.എസ്.എസ് കുറ്റ്യാടി, കോഴിക്കോട്. ജില്ലാതല മികച്ച പ്രോഗ്രാം ഒഫിസര്‍ ആന്‍ഡ് യൂനിറ്റ് : റെജി മത്തായി, ഗവ. ബോയ്‌സ് എച്ച്.എസ്.എസ്, കൊട്ടാരക്കര, കൊല്ലം, പി.ആര്‍. രാജിമോള്‍, എസ്.എന്‍.ഡി.പി വെണ്‍കുറുഞ്ഞി, പത്തനംതിട്ട, വിനു ധര്‍മരാജന്‍, എസ്.എന്‍ ട്രസ്റ്റ് എച്ച്.എസ്.എസ് ചെറിയനാട്, ആലപ്പുഴ, പി. രഘു, എന്‍.എസ്.എസ്.എച്ച്.എസ്.എസ്, പാലക്കടവ്, എറണാകുളം, സിസ്റ്റര്‍ മോളി ടി.വി, എസ്.എച്ച്.ജി.എച്ച്.എസ്.എസ്, ചാലക്കുടി, തൃശൂര്‍, ആര്‍. അരുണ്‍ കുമാര്‍, എം.എന്‍.കെ.എം. ചിറ്റിലഞ്ചേരി, പാലക്കാട്, പി.ടി. രാജ്‌മോഹന്‍, സി.ബി.എച്ച്.എസ്.എസ് വള്ളിക്കുന്ന്, മലപ്പുറം, ബിജു എബ്രഹാം, എം.ടി.എച്ച്.എസ്.എസ് ചുങ്കത്തറ, മലപ്പുറം, എ.കെ. അഷ്‌റഫ്, ഗവ. മോപ്പിള എച്ച്.എസ്.എസ് കൊയിലാണ്ടി, കോഴിക്കോട്, വിനോദ്കുമാര്‍, ഗവ. എച്ച്.എസ്.എസ്. വെള്ളൂര്‍, കണ്ണൂര്‍. സംസ്ഥാനതല മികച്ച വോളണ്ടിയര്‍മാര്‍ : അപര്‍ണ എസ്. കുമാര്‍, സെന്റ് ജോര്‍ജ് എച്ച്.എസ്.എസ്, വാഴത്തോപ്പ്, ഇടുക്കി. വിസ്‌ന രാജന്‍, പാവണ്ടൂര്‍ എച്ച്.എസ്.എസ് കോഴിക്കോട്. വിഷ്ണു പ്രസാദ്.പി, സെന്റ് മേരീസ് എച്ച്.എസ്.എസ് കൂടത്തായി, കോഴിക്കോട്. സൂര്യ എ.എസ്, ഗവ. വി.എച്ച്.എസ്.എസ് മുള്ളേരിയ, കാസര്‍കോട്. സുപര്‍ണ.എം, എസ്.എന്‍ ട്രസ്റ്റ് എച്ച്.എസ്.എസ് ഷൊര്‍ണൂര്‍, പാലക്കാട്. അജിത് മാത്യു, ഗവ. എച്ച്.എസ്.എസ്. കലഞ്ഞൂര്‍, പത്തനംതിട്ട. മേഖലാതല മികച്ച വളണ്ടിയര്‍മാര്‍ : ഹരികൃഷ്ണന്‍ ജി.എം, ഗവ.ബോയ്‌സ് എച്ച്.എസ്.എസ്. കൊട്ടാരക്കര, കൊല്ലം, അല്‍വീന ഷാജി, ഗവ. ഗേള്‍സ് എച്ച്.എസ്.എസ് കൊടുങ്ങല്ലൂര്‍, തൃശൂര്‍. മഞ്ജു സാറ തോമസ്, മാര്‍ത്തോമ എച്ച്.എസ്.എസ് ചുങ്കത്തറ, മലപ്പുറം. ജില്ലാതല മികച്ച വളണ്ടിയര്‍മാര്‍ : തിരുവനന്തപുരം അജ്മല്‍. എസ്. കെ.ടി.സി.ടി.ഇ.എം. എച്ച്.എസ്.എസ് കടുവാപ്പള്ളി, , സഫ്‌ന എന്‍.എസ്, കെ.ടി.സി.ടി.ഇ.എം. എച്ച്.എസ്.എസ് കടുവാപ്പള്ളി. കൊല്ലം ഹഫ്‌ന എച്ച്, ഗവ. എച്ച്.എസ്.എസ്, ചവറ, ശബരീനാഥ്, ഗവ. എച്ച്.എസ്.എസ്. ചവറ. പത്തനംതിട്ട അലന്‍ ജേക്കബ് സാജന്‍, എസ്.എന്‍.ഡി.പി. എച്ച്.എസ്.എസ് വെണ്‍കുറിഞ്ഞി, എന്‍. ആര്‍ച്ച, എന്‍.എസ്.എസ്.എച്ച്.എസ്.എസ് അടൂര്‍, അരവിന്ദ് വി. രാജ്, എസ്.എന്‍.ഡി.പി. എച്ച്.എസ്.എസ്, മുട്ടത്തുകോണം. ആലപ്പുഴ വിഷ്ണു നാരായണന്‍, തിരുവമ്പാടി എച്ച്.എസ്.എസ് ആലപ്പുഴ, കിരണ്‍ സെബാസ്റ്റ്യന്‍, ലജനത്തുള്‍ മുഹമ്മദിയ എച്ച്.എസ്.എസ് ആലപ്പുഴ, ഗോപിക.യു, എസ്.സി.യു.ജി.വി.എച്ച്.എസ്.എസ്, പട്ടണക്കാട്. കോട്ടയം അനു പൗളിന്‍ ജോസഫ്, സെന്റ് ഡൊമനിക് എച്ച്.എസ്.എസ് കാഞ്ഞിരപ്പള്ളി, അരുണ്‍ രാജ്, ഒ.എല്‍.എല്‍.എച്ച്.എസ്.എസ് ഉഴവൂര്‍, എറണാകുളം ആര്യ എസ്. രാജ്, ഗവ. എച്ച്.എസ്.എസ് ഇളമക്കര, അഖില ശങ്കര്‍, എന്‍.എസ്.എസ്. എച്ച്.എസ്.എസ് പാലക്കടവ്, അഭിജിത്ത് കെ.എസ്, എച്ച്.എസ്.എസ്. വളയഞ്ചിറങ്ങര. തൃശൂര്‍ അമൃത ഡേവിഡ്, എസ്.എച്ച്.ജി.എച്ച്.എസ്.എസ്, ചാലക്കുടി, അഫ്‌സാന റഹിം, എസ്.എച്ച്.ജി.എച്ച്.എസ്.എസ്, ചാലക്കുടി, അഭിരാമി നായര്‍, സെന്റ് മേരീസ് ജി.എച്ച്..എസ്.എസ് കുഴിക്കാട്ടുശേരി, അഞ്ജലി പി.എച്ച്, ഗവ. എച്ച്.എസ്.എസ് ചേര്‍പ്പ്. പാലക്കാട് ഷിജിത് എം.എസ്, എസ്.എന്‍.ട്രസ്റ്റ് എച്ച്.എസ്.എസ് ഷൊര്‍ണൂര്‍, നജ മെഹജബിന്‍ കെ.എം, ഗവ. എച്ച്.എസ്.എസ് ചാത്തന്നൂര്‍, റിഷികേഷ്‌വര്‍ എസ്, എം.എന്‍.കെ.എം.എച്ച്.എസ്.എസ് ചിറ്റിലഞ്ചേരി. മലപ്പുറം ജിനി.സി.സി, സി.ബി.എച്ച്..എസ്.എസ് വള്ളിക്കുന്ന്, ഷഹാന ഹാഷ്മി.കെ, എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂര്‍, കെ.വി.എം.മുഹമ്മദ് ഫഹീം, ഡി.യു.എച്ച്.എസ്.എസ് പാണക്കാട്, വിനയ.എ, ഇ.എം.ഇ.എ.എച്ച്.എസ്.എസ് കൊണ്ടോട്ടി. കോഴിക്കോട് ലബീബ യൂസഫ്, ഗവ. മോപ്പിള എച്ച്.എസ്.എസ് കൊയിലാണ്ടി, നിഖില.എം, എ.കെ.കെ.ആര്‍.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് ചേലന്നൂര്‍, ജെഫ്രിന്‍ ജോര്‍ജ്ജ്, സെന്റ് ജോസഫ് എച്ച്.എസ്.എസ് പൂല്ലൂരാംപാറ. വയനാട് ജിഷ്ണു വേണുഗോപാല്‍, ഗവ.എച്ച്.എസ്.എസ് മീനങ്ങാടി, ആന്‍മേരി, ഗവ. എച്ച്.എസ്.എസ് മീനങ്ങാടി. കണ്ണൂര്‍ മുഹമ്മദ് ഫാരിസ്.കെ.പി, ഗവ. എച്ച്.എസ്.എസ് വെള്ളൂര്‍, അഖില ജോസഫ്, സെന്റ് തോമസ് എച്ച്.എസ്.എസ് കേളകം, ശ്രീഹരി ഗിരീഷ്, സെന്റ് തോമസ് എച്ച്.എസ്.എസ് കേളകം, അര്‍ജുന്‍ ദാസ്.വി, ഗവ. എച്ച്.എസ്.എസ് പാല, ഗൗതം ഷാജി, ടാഗോര്‍ മെമ്മോറിയല്‍ എച്ച്.എസ്.എസ് കണ്ണൂര്‍. കാസര്‍കോട് നമിത ടോം, സെന്റ് തോമസ് എച്ച്.എസ്.എസ് തോമാപുരം, ചിറ്റാരിക്കല്‍, ധന്യശ്രീ, എച്ച്.എച്ച്.എസ്.ഐ.ബി സ്വാമിജീസ് എച്ച്.എസ്.എസ് എട്‌നീര്‍, കാജല്‍ രാജു, ഗവ. എച്ച്.എസ്.എസ്. ഹോസ്ദുര്‍ഗ്. സ്‌പെഷല്‍ അപ്രിസിയേഷന്‍ (പ്രോഗ്രാം ഓഫിസര്‍) : മുഹമ്മദ് ഹഫീസ് വി.എ, ലജനത്തുള്‍ മുഹമ്മദിയ എച്ച്.എസ്.എസ്. ആലപ്പുഴ, സുരജ ഡി.പിള്ള, എച്ച്.എസ്.എസ്. വളയഞ്ചിറങ്ങര, എറണാകുളം, സി.കെ. ബേബി, ഗവ. ഗേള്‍സ് എച്ച്.എസ്.എസ് കൊടുങ്ങല്ലൂര്‍, തൃശൂര്‍, മുഹമ്മദ് റാസിബ്.ടി.കെ, ഡി.യു.എച്ച്.എസ്.എസ് പാണക്കാട്, മലപ്പുറം, രാജേന്ദ്രന്‍ എം.കെ, ഗവ. എച്ച്.എസ്.എസ് മീനങ്ങാടി, വയനാട്, ഷൈജോ കെ. വിജയന്‍, സെന്റ് തോമസ് എച്ച്.എസ്.എസ് കേളകം, കണ്ണൂര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago