HOME
DETAILS
MAL
ഹിമാചല്‍പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറു പേര്‍ മരിച്ചു
backup
May 13 2018 | 05:05 AM
സനോര: ഹിമാചല്‍പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറു പേര്‍ മരിച്ചു. സിര്‍മോര്‍ ജില്ലയിലെ സനോരയിലാണ് അപകടം. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പൊലിസ് അറിയിച്ചു.
സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. മലയിടുക്കില്‍ നിന്ന് ആഴത്തിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."