HOME
DETAILS

തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

  
backup
June 25 2016 | 06:06 AM

resingns-tpcc-president

ചെന്നൈ: തമിഴ്‌നാട് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഇ.വി.കെ.എസ് ഇളങ്കോവന്‍ രാജിവച്ചു. രാജിക്കത്ത് വൈകാതെ ഹൈക്കമാന്‍ഡിനു കൈമാറും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെത്തുടര്‍ന്നുണ്ടായ അസ്വാസര്യങ്ങളാണ് രാജിയില്‍ കലാശിച്ചത്.

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചകളാണ് തോല്‍വിക്കു കാരണമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പിന്നാലെ ഇളങ്കോവനെതിരെ ഹൈക്കമാന്‍ഡ് നടപടി വരുമെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. മത്സരിച്ച 41 സീറ്റില്‍ എട്ടിടത്ത് മാത്രമാണ് കോണ്‍ഗ്രസിനു ജയിക്കാനായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്ത് കെഎംസിസി കോഴിക്കോട് ജില്ലാ ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 20ന് 

oman
  •  2 months ago
No Image

സൈബര്‍ അറസ്റ്റ് ഭീഷണിയിലൂടെ വീട്ടമ്മയില്‍ നിന്ന് നാലുകോടിയിലധികം രൂപ തട്ടിയെടുത്തു

Kerala
  •  2 months ago
No Image

നാഗര്‍കോവിലില്‍ മലയാളി അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യാശ്രമം നടത്തി ചികിത്സയിലായിരുന്ന ഭര്‍തൃമാതാവ് മരിച്ചു

Kerala
  •  2 months ago
No Image

അബൂദബിയിലെ സ്വകാര്യ സ്‌കൂള്‍ നിയമനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അഡെക് 

uae
  •  2 months ago
No Image

ഖത്തര്‍ ടൂറിസം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-28-10-2024

PSC/UPSC
  •  2 months ago
No Image

ആഡംബര ദ്വീപായ സിന്ദാല വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്ത് സഊദി

latest
  •  2 months ago
No Image

കൊച്ചിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍; ലഹരിയെത്തിയത് ബെംഗളുരുവില്‍ നിന്ന്

Kerala
  •  2 months ago
No Image

ഉപതെരഞ്ഞെടുപ്പ് മണ്ഡലങ്ങളിലെ സൂക്ഷ്മ പരിശോധന പൂർത്തിയായി; വയനാട് 16, പാലക്കാട് 12, ചേലക്കര ഏഴും സ്ഥാനാർത്ഥികൾ

Kerala
  •  2 months ago
No Image

ക്ലാസില്‍ വരാത്തതിന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് മഹാരാജാസ് കോളജിന്റെ നോട്ടീസ്; പഠനം അവസാനിപ്പിക്കുന്നതായി മറുപടി

Kerala
  •  2 months ago