HOME
DETAILS
MAL
ഗണ്‍മാന്‍ വെടിവച്ച് മരിച്ചു
backup
March 17 2017 | 00:03 AM
അഗര്‍ത്തല: സംസ്ഥാന വിദ്യാഭ്യാസ മന്ത്രി തപന്‍ ചക്രവര്‍ത്തിയുടെ ഗണ്‍മാന്‍ സ്വയം വെടിവച്ചു മരിച്ചു. ബാദല്‍ സൂര്‍ എന്ന പൊലിസുകാരനാണ് തന്റെ സര്‍വീസ് റിവോള്‍വര്‍ വായില്‍ വച്ച് നിറയൊഴിച്ചത്. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചാണ് ഗണ്‍മാന്‍ വെടിയുതിര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."