HOME
DETAILS

ചൈനയുമായി സഊദി 6,500 കോടി ഡോളറിന്റെ കരാര്‍ ഒപ്പുവച്ചു

  
backup
March 17 2017 | 16:03 PM

%e0%b4%9a%e0%b5%88%e0%b4%a8%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-6500-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%a1%e0%b5%8b%e0%b4%b3%e0%b4%b1

ജിദ്ദ: ചൈനയും സഊദിയും 6,500 കോടി ഡോളറിന്റെ സംയുക്ത നിക്ഷേപ- സാമ്പത്തിക പദ്ധതികള്‍ക്കുള്ള ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. വ്യവസായ നിക്ഷേപം, പശ്ചാത്തല വികസനം, യാമ്പു ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നിര്‍മാണം, സാബിക്‌സിനോപെക് കമ്പനികള്‍ സഹകരിച്ചുള്ള വ്യവസായ പദ്ധതികള്‍, ചൈനയുടെ ചന്ദ്ര പര്യവേക്ഷണ പദ്ധതിയില്‍ സഊദി പങ്കാളിത്തം, ഡ്രോണ്‍ നിര്‍മാണം, ഊര്‍ജ പദ്ധതികള്‍, രണ്ടു രാജ്യങ്ങളിലെയും ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷനുകള്‍ തമ്മിലുള്ള സഹകരണം, വാണിജ്യനിക്ഷേപ സഹകരണം, വിദ്യാഭ്യാസ മേഖലയിലെ സഹകരണം, തൊഴില്‍ മേഖലയിലെ സഹകരണം, ആണവ സുരക്ഷാ മേഖലയിലെ സഹകരണം, സൗദിയില്‍ ആണവ റിയാക്ടറുകള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതാ പഠനം, യുറേനിയംതോറിയം മേഖലയിലെ സഹകരണം, എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരണ്ടി എന്നീ മേഖലകളിലാണ് സഊദി അറേബ്യയും ചൈനയും കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചത്.

സഊദി ഭരണധികാരി സല്‍മാന്‍ രാജാവിന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെയും സാന്നിധ്യത്തിലാണ് 6,500 കോടി ഡോളറിന്റെ സംയുക്ത നിക്ഷേപ, സാമ്പത്തിക പദ്ധതികള്‍ക്കുള്ള കരാറുകള്‍ ഒപ്പുവെച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago
No Image

കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ചു

Kerala
  •  3 months ago
No Image

കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ഡിസംബര്‍ 2 മുതല്‍

Kerala
  •  3 months ago
No Image

മുതലപ്പൊഴിയിലുണ്ടാകുന്ന തുടര്‍ച്ചയായ അപകടം; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍, തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം

Kerala
  •  3 months ago
No Image

ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വനംവകുപ്പ്: പിവി അന്‍വറിനെതിരെ പ്രതിഷേധം ശക്തം

Kerala
  •  3 months ago
No Image

പൊതുമാപ്പിൽ വീണ്ടും ഇളവുമായി യുഎഇ

uae
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണെം; ഇ.വൈ യുടെ പൂനെ ഓഫീസില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന

Kerala
  •  3 months ago
No Image

വിവാദങ്ങളിൽ തളരാതെ തിരുപ്പതി ലഡു; നാലുദിവസത്തിനിടെ വിറ്റത് 14 ലക്ഷം 

National
  •  3 months ago