HOME
DETAILS
MAL
രാത്രികാല പൊലിസ് പട്രോളിങ് ശക്തമാക്കി
backup
June 25 2016 | 18:06 PM
കണ്ണൂര്‍: മഴ മറയാക്കി മോഷ്ടാക്കള്‍ ഇറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് പൊലിസ് ജില്ലയില്‍ മണ്‍സൂണ്‍ പരിശോധന എന്ന പേരില്‍ രാത്രികാല പട്രോളിങ് ശക്തമാക്കി. എസ്.പി കോറി സഞ്ജയ് കുമാര്‍ ഗുരുദീന്റെ നിര്‍ദേശപ്രകാശം വ്യാഴാഴ്ച രാത്രി മുതല്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ അസമയത്ത് സംശയാസ്പദമായി കണ്ടെത്തിയവരടക്കം ആയിരത്തോളം പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. വാഹന പരിശോധനയും കര്‍ശനമാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നു പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."