HOME
DETAILS
MAL
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി ഇന്ന് ജില്ലയില്‍
backup
June 25 2016 | 18:06 PM
കണ്ണൂര്‍: തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി ഇന്നു ജില്ലയിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കും. രാവിലെ 9ന് പയ്യന്നൂര്‍ മലയാള പാഠശാല, 10ന് താഴെചൊവ്വ -എളയാവൂര്‍ സര്‍വിസ് സഹകരണ ബാങ്ക് കെട്ടിടോദ്ഘാടനം, 10.30ന് ഗവ. യു.പി സ്‌കൂള്‍ മുഴത്തടം, 11ന് പൂതപ്പാറ, 11.45ന് കാഞ്ഞിരോട് സര്‍വിസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡ് ദാനം, 12ന് കുടുക്കിമൊട്ട എന്നിങ്ങനെയാണ് പരിപാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."