HOME
DETAILS

മുത്തപ്പന്‍പുഴയിലെ വനം വകുപ്പ് നടപടി പ്രാകൃതം: എം.ഐ ഷാനവാസ് എം.പി

  
backup
May 14 2018 | 05:05 AM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e2%80%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%b5

 

തിരുവമ്പാടി: 1977ന് മുന്‍പുള്ള കൈയേറ്റംപോലും അംഗീകരിച്ചു സര്‍ക്കാര്‍ പട്ടയം കൊടുക്കുമ്പോഴാണ് 71-72 നു മുന്‍പ് എല്ലാ റവന്യൂരേഖകളുമുള്ള സ്ഥലം വിലയ്ക്ക് വാങ്ങിയ മുത്തപ്പന്‍പുഴയിലെ കര്‍ഷകരെ കൈയേറ്റക്കാരായി ചിത്രീകരിച്ച് കൃഷിഭൂമിയില്‍ നിന്ന് ഇറക്കിവിടാന്‍ വനം വകുപ്പ് ശ്രമിക്കുന്നതെന്ന് എം.ഐ ഷാനവാസ് എംപി.
വനം വകുപ്പ് സര്‍വേയും ജണ്ടകെട്ടലും നടത്തുന്ന മറിപ്പുഴയിലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരുടെ പരാതി കേള്‍ക്കുകയായിരുന്നു എം.പി വിശദീകരണം ചോദിക്കുകയോ നോട്ടിസ് കൊടുക്കുകയോ ചെയ്യാതെ മറിപ്പുഴയിലെ വീടുകള്‍ മുദ്രവച്ച് ഏറ്റെടുത്ത വനം വകുപ്പ് നടപടി പ്രാകൃതമാണ്.
വകുപ്പ് മന്ത്രിയുടെ ഉത്തരവിനു പോലും വില കല്‍പിക്കാത്ത ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്താന്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാകണം.
വനം,റവന്യൂ മന്ത്രിമാര്‍ക്കു മുന്‍പില്‍ പ്രശ്‌നം അവതരിപ്പിക്കുമെന്ന് ഷാനവാസ് സൂചിപ്പിച്ചു. ഒട്ടേറെ കര്‍ഷകര്‍ റവന്യൂരേഖകളുമായി എത്തി എം.പിക്ക് നിവേദനം കൊടുത്തു. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും എം.പിയെ അനുഗമിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൈക്രോ സോഫ്റ്റ് യു.എ.ഇയുമായി ഡിജിറ്റൽ ദുബൈ ധാരണാപത്രം ഒപ്പുവച്ചു

uae
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട്; തനിക്ക് ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം ലഭിക്കുമെന്ന്, ഷാഫി പറമ്പില്‍

Kerala
  •  2 months ago
No Image

സരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ് ശബരീനാഥന്‍ 

Kerala
  •  2 months ago
No Image

വിമാന യാത്രികർക്ക് വൻ തിരിച്ചടി; ഈ മാസം 27 മുതൽ ലഗേജ് പരിധി വെട്ടി കുറയ്ക്കാൻ ഒരുങ്ങി എയര്‍ലൈന്‍

uae
  •  2 months ago
No Image

കേന്ദ്ര സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയ കേസ്; മുന്‍ ഡി.വൈ.എഫ്.ഐ നേതാവിന് മുന്‍കൂര്‍ ജാമ്യമില്ല

Kerala
  •  2 months ago
No Image

ദുബൈയിൽ ആർ.ടി.എ ഫീസുകൾ തവണകളായി അടയ്ക്കാൻ സൗകര്യം

uae
  •  2 months ago
No Image

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

International
  •  2 months ago
No Image

പൂരം കലക്കല്‍ അന്വേഷണത്തിന് പ്രത്യേക സംഘമായി; ചുമതല ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന് 

Kerala
  •  2 months ago
No Image

'നവീന്റെ മരണകാരണം ക്രൂരമായ മാനസിക പീഡനം'; അന്ത്യാഞ്ജലി അര്‍പ്പിച്ച് ജി സുധാകരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ട്രാഫിക് പിഴയിളവ് ആനുകൂല്യം ആറുമാസത്തേക്ക് കൂടി ദീർഘിപ്പിച്ചു

bahrain
  •  2 months ago