HOME
DETAILS
MAL
മിച്ചഭൂമി പതിച്ചു നല്‍കും
backup
June 25 2016 | 23:06 PM
വെളളരിക്കുണ്ട്: താലൂക്ക് മാലോത്ത് വില്ലേജ് റീ.സ.നം.1477 എയില്‍ പെട്ട 0.52 ഏക്കര്‍ മിച്ചഭൂമി നിലവിലെ കൈവശക്കാര്‍ക്ക് മുന്‍ഗണന നല്കി പതിച്ചു നല്‍കുന്നതിന് ജില്ലാ കലക്ടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷകള്‍ നിശ്ചിത ഫോറത്തില്‍ വിജ്ഞാപന നമ്പര്‍, വിജ്ഞാപന തിയതി എന്നിവ രേഖപ്പെടുത്തി സമര്‍പ്പിക്കണം. ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്കാണു ഭൂമി പതിച്ചു നല്‍കുന്നത്. അപേക്ഷയില്‍ കോര്‍ട്ട് ഫീസ് സ്റ്റാമ്പ് പതിക്കേണ്ടതില്ല. അവസാന തീയതി ജൂലൈ രണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."