HOME
DETAILS
MAL
മത്സ്യകൃഷി വിളവെടുപ്പ് നടത്തി
backup
March 17 2017 | 19:03 PM
പട്ടാമ്പി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഫിഷറീസ് വകുപ്പ് നടപ്പാക്കി വരുന്ന മത്സ്യ സമൃദ്ധി പദ്ധതിയുടെ ഭാഗമായി മുതുതല മത്സ്യ കര്‍ഷക ക്ലബ്ബിന്റെ നേതൃത്വത്തില്‍ മത്സ്യ വിളവെടുപ്പ് നടത്തി. മുതുതല ഗ്രാമപപഞ്ചായത്ത് പ്രസിഡന്റ് സി.എം നീലകണ്ഠന് ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണന് മാസ്റ്റര്‍ അധ്യക്ഷനായി. മലമ്പുഴ ഫിഷറീസ് പ്രൊജക്റ്റ് അസിസ്റ്റന്റ് കെ.എ അജീഷ്, കെ ഉണ്ണികൃഷ്ണന്, മനോമോഹന്‍, സുനിത സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."