HOME
DETAILS

സൈബര്‍ ബോധവത്കരണ സെമിനാര്‍ നടത്തി

  
backup
May 14 2018 | 05:05 AM

%e0%b4%b8%e0%b5%88%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%b8%e0%b5%86%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%be

 

അങ്കമാലി: ദേശിയ ടെക്‌നോളജിദിനത്തോടനുബന്ധിച്ച് നടത്തിയ സൈബര്‍ ബോധവത്കരണ സെമിനാറില്‍ സ്വകാര്യതയുടെ വിപണന തന്ത്രത്തിനെതിരേ ജാഗ്രത പാലിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ അഡ്വ.പ്രശാന്ത് സുഗതന്‍ അഭിപ്രായപ്പെട്ടു. വിശ്വാസത്തെ കളങ്കപ്പെടുത്താതെ ടെക്‌നോളജിയുടെ നല്ല വശങ്ങള്‍ സാമൂഹിക നന്മയ്ക്ക് പ്രദാനം ചെയ്യണമെന്ന് മോഡറേറ്റര്‍ ബാബു ഇബ്രാഹിം പറഞ്ഞു. മുന്‍ എം.എല്‍.എ പി.ജെ ജോയി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
കെ.എ റഹ്മാന്‍ അധ്യക്ഷത വഹിച്ചു, ജോര്‍ജ് സ്റ്റീഫന്‍, സാന്‍ജോ ജോസഫ്, സാജു ചാക്കോ, തങ്കച്ചന്‍ വര്‍ഗ്ഗീസ്, സെബാസ്റ്റ്യന്‍ സി ഒ, ഷൈന്‍ ശങ്കര്‍, ലാല്‍ മാര്‍ട്ടിന്‍, സക്കറിയ, അവറാച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  22 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  22 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  22 days ago
No Image

പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്ത് ഡിസംബർ, ജനുവരി മാസത്തിൽ 

Kerala
  •  22 days ago
No Image

മൂന്ന് ട്രെയിനുകളില്‍  ജനറല്‍ സീറ്റുകള്‍ വര്‍ധിക്കും

Kerala
  •  22 days ago
No Image

കോഴിക്കോട് നഗരത്തില്‍ പൊലിസുകാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐയ്ക്കും സി.പി.ഒമാര്‍ക്കും പരുക്ക്

Kerala
  •  22 days ago
No Image

'അധികാരത്തിലിരിക്കുന്ന എല്‍.ഡി.എഫ് എന്തിന് ഹര്‍ത്താല്‍ നടത്തി?'; വയനാട്ടിലെ ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  22 days ago
No Image

അദാനിക്ക് വീണ്ടും തിരിച്ചടി; കരാര്‍ റദ്ദാക്കാന്‍ കെനിയക്കു പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ 

International
  •  22 days ago
No Image

ക്രമക്കേട് കംപ്യൂട്ടറിൽ ഒളിപ്പിക്കേണ്ട; സഹകരണ ബാങ്കുകളിലെ സോഫ്റ്റ്‌വെയർ തിരിമറികൾ കണ്ടെത്താൻ ഐ.ടി സ്‌പെഷൽ ഡ്രൈവ്

Kerala
  •  22 days ago
No Image

'സര്‍ക്കാര്‍ പിന്തുണ നല്‍കുന്നില്ല';  മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പീഡനപരാതി പിന്‍വലിക്കുന്നതായി പരാതിക്കാരി

Kerala
  •  22 days ago