HOME
DETAILS

കയര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന്

  
backup
May 14 2018 | 06:05 AM

%e0%b4%95%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7


തുറവൂര്‍: ചകിരിയുടെ വില കൂടിയിട്ടും കയര്‍ ഉല്‍പന്നങ്ങളുടെ വില പഴയപടി തുടരുന്നതിനാല്‍ പരമ്പരാഗത തൊഴിലാളികള്‍ പട്ടിണിയിലായി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രശ്‌നത്തില്‍ അടിയന്തരിമായി ഇടപെട്ട് തൊഴിലാളികളെ സഹായിക്കണമെന്നു അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ചകിരിയുടെ വില കിലോയ്ക്ക് 16 രൂപയായിരുന്നത് 31 രൂപയായി വര്‍ധിച്ചിട്ടും കയര്‍ ഉല്‍പന്നങ്ങളുടെ വില പഴയപടി തുടരുകയാണ്.
പായ, തടുക്ക് എന്നിവയുടെ നിര്‍മാണം നിലനിര്‍ത്താനാവശ്യമായ കയര്‍ലഭിക്കാത്തതും പ്രശ്‌നത്തെ രൂക്ഷമാക്കുന്നുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു.
കയര്‍ കോര്‍പ്പറേഷനില്‍ നിന്നും കയറ്റുമതിക്കാര്‍ വാങ്ങുന്ന ഉല്പന്നങ്ങള്‍ക്ക് പത്ത് ശതമാനം കിഴിവ് ലഭിക്കുമെങ്കിലും ഇടനിലക്കാര്‍ ഡിപ്പോകള്‍ വഴി വില കുറച്ച് ഉല്പന്നങ്ങള്‍ വാങ്ങുന്നതായും പരാതിയുണ്ട്. ഉല്പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ഗ്രീവല്‍സ് കമ്മിറ്റി ഈക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം.
കയറ്റുമതിയെ ആശ്രയിച്ച് നിലനില്‍ക്കുന്ന വ്യവസായമെന്ന നിലയില്‍ സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ വ്യവസായം പ്രതിസന്ധിയിലാകും.
മൂന്ന് വര്‍ഷത്തിനുള്ളില്‍ ചകിരിയുടെ വില 94 ശതമാനം കൂടിയപ്പോള്‍ ഉല്‍പന്നങ്ങള്‍ക്ക് നാമമാത്രമാണ് വില കൂടിയത്.കയര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്ന് തൊഴിലാളി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.പി സെയ്ഫുദ്ദിന്‍ അധ്യക്ഷത വഹിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago