HOME
DETAILS
MAL
ഡിഫ്തീരിയ ബാധയുണ്ടായ സ്ഥലം മന്ത്രി സന്ദര്‍ശിക്കും
backup
June 26 2016 | 00:06 AM
കൊണ്ടോട്ടി: മണ്ഡലത്തില്‍ ഡിഫ്തീരിയ ബാധയുണ്ടായ സ്ഥലം മന്ത്രി സന്ദര്‍ശിക്കും. പുളിക്കല്‍ എ.എം.എം ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മരണപ്പെട്ടിരുന്നു. സ്ഥലം എംഎല്‍എ ടി.വി ഇബ്രാഹീമുമായി ആരോഗ്യ മന്ത്രി കൂടിയാലോചന നടത്തി. തുടര്‍ന്നാണ് പ്രദേശം സന്ദര്‍ശിക്കാന്‍ മന്ത്രി സന്നന്ധത അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."