HOME
DETAILS
MAL
ജനത്തെ ദ്രോഹിക്കാന്‍ സര്‍ക്കാരുകള്‍ മത്സരിക്കുന്നു: ഉമ്മന്‍ ചാണ്ടി
backup
March 17 2017 | 22:03 PM
ശ്രീകണ്ഠപുരം: ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയും നരേന്ദ്ര മോദിയും മത്സരിക്കുകയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന കലക്ടറേറ്റ് മാര്‍ച്ചിന്റെ ഇരിക്കൂര്‍ മണ്ഡല പര്യടനം സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ ലോക്സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി അധ്യക്ഷനായി. കെ.സി ജോസഫ് എം.എല്‍.എ, പി.ജെ ആന്റണി, തോമസ് വക്കത്താനം, മുഹമ്മദ് ബ്ലാത്തൂര്‍, രഞ്ജിത് നാറാത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."