HOME
DETAILS
MAL
സുനന്ദയുടെ മരണം: കുറ്റപത്രം അപഹാസ്യമെന്ന് ശശി തരൂര്‍
backup
May 14 2018 | 13:05 PM
ന്യൂഡല്‍ഹി: ഭാര്യ സുനന്ദ പുഷ്കര്‍ മരിച്ച കേസില്‍ തന്നെ പ്രതിയാക്കി ഡല്‍ഹി പൊലിസ് സമര്‍പ്പിച്ച കുറ്റപത്രം അപഹാസ്യമാണെന്ന് ശശി തരൂര്‍ എം.പി. കേസിനെ ശക്തമായി നേരിടുമെന്നും സുനന്ദ ആത്മഹത്യ ചെയ്യില്ലെന്നും ശശി തരൂര്‍ പ്രതികരിച്ചു.
സുനന്ദ ആത്മഹത്യ ചെയ്തതാണെന്ന് കുറ്റപത്രം തയ്യാറാക്കിയ പൊലിസ്, ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തി തരൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."