HOME
DETAILS
MAL
റോഡ് വികസനം: അങ്കമാലിക്ക്് അഞ്ചുകോടി അനുവദിച്ചു
backup
March 17 2017 | 22:03 PM
അങ്കമാലി: മണ്ഡലത്തിലെ താറുമാറായി കിടക്കുന്ന വിവിധ പി.ഡബ്ല്യു.ഡി റോഡുകളുടെ റീടാറിങ്ങിനായി അഞ്ചു കോടി രൂപ അനുവദിച്ചതായി റോജി എം.ജോണ്‍ എം.എല്‍.എ അറിയിച്ചു. അഞ്ചു കോടി രൂപ പ്രധാനമായും മഞ്ഞപ്ര, മലയാറ്റൂര്‍ റോഡ്, മഞ്ഞപ്ര- ചുള്ളിഏടലക്കാട് റോഡ്, കറുകുറ്റിആഴകം റോഡ്, എം.സി റോഡിനെയും ദേശീയപാതയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കിഴക്കേപള്ളി റോഡ്, അങ്കമാലിഅങ്ങാടികടവ് റോഡ്, അങ്കമാലിമാഞ്ഞാലി റോഡ് എന്നിവക്കാണ് അനുവദിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."