HOME
DETAILS
MAL
രാഘവന് വക്കിലിന്റെ പ്രതിമ അനാഛാദനം ഇന്ന്
backup
March 17 2017 | 22:03 PM
മട്ടാഞ്ചേരി: പശ്ചിമകൊച്ചിയുടെ ശില്പി രാഘവന് വക്കിലിന്റെ സ്മരണകള്‍ പുതു തലമുറയിലേക്കു പകര്‍ന്ന് നല്‍കുന്നതിന് തോപ്പുംപടി ബി.ഒ.ടി പാലത്തില്‍ സ്ഥാപിച്ച പ്രതിമ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനാഛാദനം ചെയ്യും.
വിടപറഞ്ഞ് 23 വര്‍ഷം പിന്നിടുമ്പോഴാണ് രാഷ്ട്രീയ രംഗത്തും സാമുദായിക രംഗത്തും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച രാഘവന് വക്കിലിനും കുടുംബത്തിനും അംഗീകാരം ലഭിക്കുന്നത്. കൊച്ചിയില്‍ ചാപ്പ സമ്പ്രദായത്തിന് പരിസമാപ്തി കുറിക്കുന്നതിന് മുന്നണി പോരാളിയായിരിന്നു രാഘവന് വക്കില്‍. 1970ന് ഞാറക്കല്‍ നിയോജക മണ്ഡലത്തില്‍ നിന്നും 1977 ല്‍ ചേര്‍ത്തലയില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."