HOME
DETAILS
MAL
കാരുണ്യ ബെനവലന്റ് നിര്‍ത്തലാക്കിയത് പ്രതിഷേധാര്‍ഹം
backup
March 17 2017 | 23:03 PM
കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ബെനവലന്റ് നിര്‍ത്തലാക്കിയത് പ്രതിഷേധാര്‍ഹമാണെന്നും പദ്ധതി ഉടന്‍ പുനരാരംഭിക്കണമെന്നും സി.എച്ച് സെന്റര്‍ കല്‍പ്പറ്റ മുനിസിപ്പല്‍ പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പുത്തുക്കണ്ടി ബഷീര്‍ അധ്യക്ഷത വഹിച്ചു. റസാഖ് കല്‍പ്പറ്റ, പി. ബീരാന് കോയ, കെ. കുഞ്ഞബ്ദുല്ല ഹാജി, കെ.പി അബ്ദുറഹ്്മാന്, എം.പി ഹംസ, കി. കുഞ്ഞുട്ടി, സി.കെ നാസര്‍, അബു ഗൂഡലായി, ഇ. ഹൈദ്രു, പി.ഒ മുഹമ്മദ്, വി.കെ ഹാഷിം, എ.കെ ഹര്‍ഷല്‍ സംസാരിച്ചു. പ്രാഞ്ചിയത്ത് അബ്ദുറഹ്്മാന് സ്വാഗതവും അലവി വടക്കേതില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."