HOME
DETAILS
MAL
വംശീയ അധിക്ഷേപം ചെറുക്കാന്‍ ലാറ്റിന്‍ യുവതിയും
backup
March 18 2017 | 00:03 AM
ന്യൂയോര്‍ക്ക്: സബര്‍ബന്‍ ട്രെയിനില്‍ മുസ്‌ലിം വനിതക്ക് നേരെ വംശീയ അധിക്ഷേപം. ലാറ്റിന്‍ ആണെന്ന് സ്വയം പരിചയപ്പെടുത്തിയ വയോധികയാണ് അധിക്ഷേപം നടത്തിയത്. നിങ്ങള്‍ എന്തിനാണ് ഈ രാജ്യത്ത് നില്‍ക്കുന്നു എന്നായിരുന്നു ചോദ്യം. എന്നാല്‍ മുസ്‌ലിം വനിതക്ക് പിന്തുണയുമായി മറ്റൊരു ലാറ്റിന്‍ യുവതി രംഗത്തു വന്നു. ചൈനീസ്, പെറുവിയന്‍ വേരുകളുള്ള ഇവര്‍ വംശീയ അധിക്ഷേപം തടയുന്ന വിഡിയോ വൈറലാകുന്നുണ്ട്. അമേരിക്കയില്‍ വംശീയ അധിക്ഷേപം വര്‍ധിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."