HOME
DETAILS

ഖത്തറില്‍ വാഹനങ്ങളില്‍ ഇന്ധനക്ഷമതാ ലേബലുകള്‍ നിര്‍ബന്ധം

  
backup
March 18 2017 | 00:03 AM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


ദോഹ: പുതിയ വാഹനങ്ങളില്‍ ഇന്ധന ക്ഷമതാ ലേബലുകള്‍ നിര്‍ബന്ധമാക്കിയതായി സാമ്പത്തിക വാണിജ്യ മന്ത്രാലയം. വാഹനങ്ങളുടെ ഇന്ധന കാര്യക്ഷമതയെക്കുറിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
2017 മോഡല്‍ വാഹനങ്ങളില്‍ ഇന്ധന ക്ഷമതാ ലേബലുകള്‍ പതിപ്പിക്കണമെന്ന് വാഹന ഏജന്റുമാരോടും ഡീലര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇന്ധനവില കുറവായതിനാല്‍ കാര്യക്ഷമതയെക്കുറിച്ച് ആരും ശ്രദ്ധിക്കാത്ത സാഹചര്യമാണുള്ളത്. വാഹനങ്ങളില്‍ ലേബല്‍ പതിപ്പിക്കുന്നതിലൂടെ കാര്യക്ഷമതയെക്കുറിച്ച് ബോധവാന്മാരാവുകയും ഉയര്‍ന്ന ഇന്ധന കാര്യക്ഷമതയുള്ള വഹനങ്ങള്‍ ഉപയോഗിക്കാനും സാധിക്കും.
ജിസിസി സ്റ്റാന്‍ഡേഡൈസേഷന്‍ ഓര്‍ഗനൈസേഷന്‍ വ്യവസ്ഥകള്‍ പ്രകാരമുള്ള ഇന്ധന കാര്യക്ഷമതയെക്കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago