HOME
DETAILS
MAL
അനധികൃത സ്വത്ത് സമ്പാദനം: ഐ.ജി മനോജ് എബ്രഹാമിനെതിരെ അന്വേഷണത്തിന് ഉത്തരവ്
backup
March 18 2017 | 08:03 AM
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രാഹാമിനെതിരെ വിജിലന്‍സ് അന്വേഷണം.
വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ എടുത്ത് അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എസ് പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കണം കേസ് അന്വേഷിക്കേണ്ടത്.
എബ്രഹാം സിറ്റി പൊലിസ് കമ്മിഷണറായിരിക്കെ 61 ലക്ഷം രൂപയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചുവെന്നാരോപിച്ച് പത്തനംതിട്ട സ്വദേശി പിപി ചന്ദ്രശേഖരനാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."