HOME
DETAILS
MAL
ജണ്ട കെട്ടല്‍ നിര്‍ത്തിവെച്ചു
backup
March 18 2017 | 18:03 PM
മണ്ണാര്‍ക്കാട്: തെങ്കര തത്തേങ്ങലത്ത് വനം വകുപ്പ് തുടങ്ങി വെച്ച അതിര്‍ത്ഥി നിര്‍ണ്ണയ ജണ്ട കെട്ടല്‍ ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് നിര്‍ത്തി വെച്ചു. ജണ്ട കെട്ടുന്നതുമായി ബന്ധപ്പെട്ട് പ്രദേശ വാസികളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പദ്ധതി താല്കാലികമായി നിര്‍ത്തിവെച്ചത്. നാട്ടുകാരുടെ സംശയ ദുരീകരണത്തിനായി റവന്യു വകുപ്പിന്റെ സഹായത്തോടെ പ്രദേശവാസികളുടെ ഭൂമി അളന്ന് അതിര്‍ത്തി നിര്‍ണ്ണയിച്ചതിനുശേഷം ജണ്ട സ്ഥാപിക്കാനാണ് വനം വകുപ്പ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."