HOME
DETAILS
MAL
ക്വട്ടേഷന്‍ സംഘത്തിന്റെ അറസ്റ്റ്: പൊലിസ് കസ്റ്റഡി അപേക്ഷ നല്‍കും
backup
March 18 2017 | 19:03 PM
നാദാപുരം: കഴിഞ്ഞദിവസം രാത്രി യൂത്ത് ലീഗ് പ്രവര്‍ത്തകനെ ആക്രമിക്കാനെത്തിയപ്പോള്‍ നാദാപുരം പൊലിസ് അറസ്റ്റ് ചെയ്ത ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ടവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ നാളെ പൊലിസ് കോടതിയില്‍ അപേക്ഷ നല്‍കും . കടമേരി എളയടത്തെ അമീര്‍, റഹീം, മുനീര്‍ എന്നിവരെയാണ് ആയുധങ്ങളുമായി പൊലിസ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."