HOME
DETAILS

നവകേരള മിഷന്‍: പ്രഖ്യാപനം നടത്തി

  
backup
March 18 2017 | 19:03 PM

%e0%b4%a8%e0%b4%b5%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%a8


പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തില്‍ നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നവകേരള മിഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം പ്രസിഡന്റ് ഷീജാ ശശി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷനായി. ജോസഫ് പള്ളൂരുത്തി, ഷാജു കോലത്തുവീട്ടില്‍, ആവള ഹമീദ്, രാജന്‍ വര്‍ക്കി, ബേബി നന്ദലത്ത്, സി.കെ ശശി, ദേവി വാഴയില്‍, ലൈസ ജോര്‍ജ്, പ്രേമന്‍ നടുക്കണ്ടി, സുഭാഷ് തോമസ്, ടി.ഡി ഷൈല, ഡെയ്‌സി ജോസഫ്, ഷീനാ റോബിന്‍, ഷീന പുരുഷു, കെ.കെ ബിജു പ്രസംഗിച്ചു.
മേപ്പയ്യൂര്‍: പതിമൂന്നാം പഞ്ചവത്സര പദ്ധതി നവകേരളാ മിഷനുമായി ഹരിതകേരളം,  ലൈഫ്, പൊതുവിദ്യാഭ്യാസ യജ്ഞം, ആര്‍ദ്രം പദ്ധതികളെ സംയോജിപ്പിച്ച്  നടപ്പിലാക്കുന്നതിന് പഞ്ചായത്ത് നവകേരളാ മിഷന്‍ രൂപീകരിച്ച്  പ്രഖ്യാപനം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന പ്രഖ്യാപനം നടത്തി. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.പി രാധാകൃഷ്ണന്‍ വിശദീകരിച്ചു.
വികസന  കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഇ. ശ്രീജയ സ്വാഗതവും  പഞ്ചായത്ത് സെക്രട്ടറി ജോണി വര്‍ഗീസ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  a few seconds ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  29 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  44 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago