HOME
DETAILS
MAL
തവനൂരില്‍ പത്ത് കോടി രൂപയുടെ പദ്ധതികള്‍ക്കു ഭരണാനുമതി
backup
March 18 2017 | 19:03 PM
തവനൂര്‍: മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായുള്ള 10 കോടി രൂപയുടെ പദ്ധതികള്‍ക്കു ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു. ചമ്രവട്ടം, പുറത്തൂര്‍, ആലത്തിയൂര്പള്ളിക്കടവ് പാതകള്‍ക്ക് 4.25 ലക്ഷം രൂപയും നീലിയാട് എടപ്പാള്‍ ബിയ്യം പാതകള്‍ക്കായി 6.75 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ഭരണാനുമതി ലഭിച്ചതോടെ ഉടന്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."