HOME
DETAILS
MAL
അപൂര്‍വ കരള്‍രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു
backup
June 26 2016 | 04:06 AM
ഹൈദരാബാദ്: അപൂര്‍വ കരള്‍രോഗം ബാധിച്ച കുഞ്ഞിനെ ദയാവധത്തിന് സഹായിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളുടെ ആവശ്യം. എന്നാല്‍ നിര്‍ധനരായ രക്ഷിതാക്കള്‍ക്ക് സഹായം നല്‍കാനും ചികിത്സാ ചെലവ് ഏറ്റെടുക്കാനുമായിരുന്നു ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ തീരുമാനം.
ചിറ്റൂര്‍ ജില്ലക്കാരായ രക്ഷിതാക്കളാണ് തങ്ങളുടെ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചത്. കുഞ്ഞിന് അപൂര്‍വമായ കരള്‍ രോഗം ബാധിച്ചതാണ് രക്ഷിതാക്കളെ നിസഹായരാക്കിയത്. ബൈലേറിയ അസ്ട്രേസിയ എന്ന രോഗമാണ് കുഞ്ഞിന് ബാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."