HOME
DETAILS
MAL
ട്രാഫിക് ബോധവല്‍ക്കരണ യാത്ര
backup
March 18 2017 | 20:03 PM
ബദിയടുക്ക: റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി ബദിയടുക്ക പൊലിസിന്റെ നേതൃത്വത്തില്‍ റാലിയും ബോധവത്കരണ സെമിനാറും നടത്തി.
എം.എസ് ഓഡിറ്റോറിയത്തില്‍ നടന്ന ട്രാഫിക്ക് സുരക്ഷ ബോധവല്‍ക്കരണ സെമിനാര്‍ വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങോത്ത് ഉദ്ഘാടനം ചെയ്തു.
ബദിയടുക്ക എസ്.ഐ എ ദാമോദരന്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈബുന്നീസ, ജനപ്രതിനിധികളായ അന്‍വര്‍ ഓസോണ്‍, ബി.ടി.അബ്ദുല്ലക്കുഞ്ഞി, ശ്യാം പ്രസാദ് മാന്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."