HOME
DETAILS

സഹോദരനെ വെട്ടിക്കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

  
backup
March 18 2017 | 20:03 PM

%e0%b4%b8%e0%b4%b9%e0%b5%8b%e0%b4%a6%e0%b4%b0%e0%b4%a8%e0%b5%86-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95


കാഞ്ഞങ്ങാട്: സഹോദരനെ വെട്ടിക്കൊന്ന കേസില്‍  കുറ്റപത്രം സമര്‍പ്പിച്ചു. ഇക്കഴിഞ്ഞ  ഡിസംബര്‍ 31നു രാത്രി രാവണീശ്വരം പാടിക്കാനത്ത്  മരപ്പണിക്കാരന്‍ ഗോവിന്ദന്റെ മകന്‍ കുമാരന്‍  കൊല്ലപ്പെട്ട (55) സംഭത്തിലാണ് ഇയാളുടെ സഹോദരന്മാര്‍ക്കെതിരേ ഹൊസ്ദുര്‍ഗ്  ഒന്നാം ക്ലാസ് കോടതി (ഒന്ന്) യില്‍  കുറ്റപത്രം സമര്‍പ്പിച്ചത്.
കൊല്ലപ്പെട്ട കുമാരന്റെ അനുജന്മാരായ പി.എ ശ്രീധരന്‍ (49), നാരായണന്‍ (41), പത്മനാഭന്‍ (56), പത്മനാഭന്റെ മകന്‍ സന്ദീപ് (26) എന്നിവരാണു കേസിലെ  പ്രതികള്‍.
കുമാരന്റെ വീട്ടുപറമ്പിനോട് ചേര്‍ന്ന് സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഒന്‍പതു സെന്റ് സ്ഥലത്ത് കുഴല്‍ക്കിണര്‍ കുഴിക്കാനുള്ള ശ്രമം തടഞ്ഞ സഹോദരന്മാര്‍ ഈ സ്ഥലം തങ്ങള്‍ക്കു കൂടി അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് അക്രമിക്കുകയായിരുന്നുവത്രെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  a month ago
No Image

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; 'ഇഹ്‌സാന്‍' പ്ലാറ്റ്‌ഫോമിലൂടെ സഊദി സമാഹരിച്ചത് 850 കോടി റിയാല്‍

Saudi-arabia
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Kerala
  •  a month ago
No Image

ചക്രവാതചുഴി; കേരളത്തിൽ 5 ദിവസം ഇടിമിന്നൽ-മഴ സാധ്യത

Kerala
  •  a month ago
No Image

15 ശതമാനത്തില്‍ കൂടുതല്‍ ഫീസ് വര്‍ധന പാടില്ല; സ്വകാര്യ സ്‌കൂളുകള്‍ക്ക് അഡെക്കിന്റെ നിര്‍ദേശം

uae
  •  a month ago