HOME
DETAILS
MAL
സ്ത്രീസുരക്ഷ: വിദ്യാര്‍ഥികള്‍ ഫ്ഌഷ് മോബ് സംഘടിപ്പിച്ചു
backup
March 18 2017 | 23:03 PM
കോഴിക്കോട്: സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കെ.എം.സി.ടി വനിത എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനികള്‍ കോഴിക്കോട് കടപ്പുറത്ത് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. ലോക വനിതാദിന സന്ദേശമായ 'ബീ ബോള്‍ഡ് ഫോര്‍ എ ചെയ്ഞ്ച്' എന്ന ആശയം ഉള്‍കൊണ്ടുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോളജ് കലോത്സവ പരിപാടിയായ സ്പാര്‍ക്ക് 2017 നോട് അനുബന്ധിച്ചു നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ഡോ. എലിസബത്ത്. സി. കുരുവിള അധ്യക്ഷയായി. അധ്യാപകര്‍, വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."