HOME
DETAILS
MAL
നേപ്പാളില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; രണ്ട് മരണം
backup
May 16 2018 | 07:05 AM
കാഠ്മണ്ഡു: നേപ്പാളില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. കാര്‍ഗോ ആവശ്യത്തിന് ഉപയോഗിക്കുന്ന മകാലു എയറിന്റെ ഹെലികോപ്റ്ററാണ് തകര്‍ന്നതെന്ന് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു.
തകര്‍ന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ടം ഹുംലയിലെ ഖര്‍പുനാഥ് റൂറല്‍ മുനിസിപ്പാലിറ്റി2 മേഖലയില്‍ നിന്ന് കണ്ടെത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."