HOME
DETAILS
MAL
പോളിക്ലിനിക്കിന്റെ പോരായ്മകള്‍ പരിഹരിക്കണമെന്ന്
backup
May 16 2018 | 07:05 AM
ആലപ്പുഴ. ഇ.സി.എച്ച്.എസ് പോളിക്ലിനിക്കിന്റെ പോരായ്മകള്‍ പരിഹരിക്കണമെന്നാവിശ്വപ്പെട്ട് നാഷണല്‍ എക്സ് സര്‍വീസ് മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പോളിക്ലിനിക്കിന് മുന്നില്‍ നടത്തിയ ധര്‍ണ നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ദക്ഷിണമേഖലാ പ്രസിഡന്റ് വി.എം.പുരുഷോത്ത വന്‍, പി.ആര്.നടരാജപണി കര്, എസ്. രാജന്, സി.കെ.മണി ചീരപ്പന്‍ചിറ, കെ.പി.ഉണ്ണികൃഷ്ണന്, വിജയന്പാറാ ലി, എം.ടി.ആന്റണി, അഡ്വ.ആര്.രാജന്, മൈഥിലി പത്മനാഭന് 'അസ്വ ജോര്‍ജ് വര്‍ഗീസ്, ' എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."