HOME
DETAILS
MAL
എസ്.എം.എസ് വഴി കാട്ടാനയുടെ സാന്നിധ്യമറിയിക്കും
backup
March 19 2017 | 02:03 AM
കൊല്‍ക്കത്ത: സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ കാട്ടാനകളുടെ സാന്നിധ്യമറിയിക്കാന്‍ എസ്.എം.എസ് സംവിധാനവുമായി വനംവകുപ്പ്.
വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്നവരുടെ മൊബൈല്‍ ഫോണിലേക്ക് ആനയിറങ്ങിയാല്‍ വനം വകുപ്പ് മുന്നറിയിപ്പുമായി എസ്.എം.എസ് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."