HOME
DETAILS
MAL
തോട്ടത്തില്‍ രാധാകൃഷ്ണന്‍ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
backup
March 19 2017 | 03:03 AM
റായ്പൂര്‍: ഛത്തിസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ബല്‍റാം ദാസ് ടാണ്ടന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി രമണ്‍സിങ് , സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 2004മുതല്‍ കേരള ഹൈക്കോടതി ജഡ്ജായിരുന്ന ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണനെ കഴിഞ്ഞ ദിവസമാണ് ഛത്തിസ്ഗഡ് ചീഫ് ജസ്റ്റിസായി നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."