HOME
DETAILS
MAL
ബാലികക്ക് പീഡനം: പ്രതിക്ക് പത്തര വര്‍ഷം കഠിനതടവും പിഴയും
backup
March 19 2017 | 03:03 AM
തൊടുപുഴ: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് പത്തര വര്‍ഷം കഠിനതടവും 5,000 രൂപ പിഴയും വിധിച്ചു. തൊടുപുഴ വെള്ളിയാമറ്റം സ്വദേശി ശശികുമാറിനെ (42)യാണ് ബാലലൈംഗിക പീഡന നിരോധന നിയമം(പോക്‌സോ) പ്രകാരം ഇടുക്കി ജില്ലാ സ്‌പെഷല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ആര്‍ മധുകുമാര്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി കഠിനതടവ് അനുഭവിക്കണം. 2012 സെപ്തംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ ബന്ധുവാണ് ഇരയായ ബാലിക. 6
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."