HOME
DETAILS
MAL
ഫെഡറര്‍ സെമിയില്‍
backup
March 19 2017 | 04:03 AM
ഇന്ത്യന്‍ വെല്‍സ്: സ്വിറ്റ്‌സര്‍ലന്‍ഡ് ഇതിഹാസം റോജര്‍ ഫെഡറര്‍ ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്‌സ് ടെന്നീസിന്റെ സെമിയിലെത്തി. ക്വാര്‍ട്ടറില്‍ എതിരാളിയായിരുന്ന ആസ്‌ത്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസ് ഭക്ഷ്യ വിഷബാധയെ തുടര്‍ന്നു പിന്‍മാറിയതിനാല്‍ ഫെഡറര്‍ക്ക് വാക്കോവര്‍ ലഭിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."