HOME
DETAILS
MAL
എസ്.എഫ്.ഐ ജില്ലാ പഠന ക്യാംപ് സമാപിച്ചു
backup
June 26 2016 | 18:06 PM
നിലമ്പൂര്‍: മൂന്നു ദിവസങ്ങളിലായി നിലമ്പൂര്‍ ഗവ. മാനവേദന്‍ സ്‌കൂളില്‍ നടന്നുവന്ന എസ്.എഫ്.ഐ ജില്ലാ പഠന ക്യാംപ് സമാപിച്ചു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്‍, ശ്രീജിത്ത് വയനാട്, സംഘാടക സമിതി ജന. കണ്‍വീനര്‍ എന്‍.എം ഷഫീക്ക് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."