HOME
DETAILS

ഹജ്ജ് നറുക്കെടുപ്പ് വഴി 367 പേര്‍ക്ക് അവസരം;1000പേര്‍ ആദ്യ കാത്തിരിപ്പ് പട്ടികയില്‍

  
backup
March 19 2017 | 12:03 PM

haj-2017-qurrah-details-of-pilgrims-suprabhaatham-daily

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിന് പോകനായി 367 പേര്‍ക്ക് നറുക്കെടുപ്പിലൂടെ അവസരം.നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചവരും, വെയിറ്റിംഗ് ലിസ്റ്റില്‍ ഒന്നുമുതല്‍ ആയിരം വരെയുളള അപേക്ഷകരും അവരുടെ പാസ്‌പോര്‍ട്ടുകള്‍ ഒരു ഫോട്ടോ സഹിതം ഏപ്രില്‍ 5നകം ഹജ്ജ് കമ്മറ്റി ഓഫിസില്‍ നേരിട്ട് എത്തിക്കണം.


കേരളത്തില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് അപേക്ഷിച്ചത് 95235 പേരായിരുന്നു.ഹജ്ജ് ക്വാട്ട 11,197 സീറ്റുകളും.ഇവരില്‍ 70 വയസ്സിന് മുകളില്‍ പ്രായമുളള റിസര്‍വ്വ് എ.കാറ്റഗറിയില്‍ പെട്ട 1740 പേര്‍ക്കും,റിസര്‍വ്വ് ബി കാറ്റഗറിയില്‍ പെട്ട തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാരായ 9090 പേരും ഉള്‍പ്പടെ 10,830 പേര്‍ക്ക് നേരിട്ട് നറുക്കെടുപ്പില്ലാതെ അവസരം നല്‍കി.ശേഷിച്ച 367 സീറ്റിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്.തുടര്‍ന്ന് രണ്ടു വെയ്റ്റിംഗ് ലിസ്റ്റ് തയ്യാറാക്കി.നാലാം വര്‍ഷ അപേക്ഷകരായ റിസര്‍വ്വ് ബി വിഭാഗത്തില്‍ പെട്ട 14391 പേരില്‍ നിന്ന് 1000 പേരാണ് ആദ്യ വെയ്റ്റിംഗില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളത്. കൂടുതല്‍ ഹജ്ജ് സീറ്റുകള്‍ ലഭിക്കുന്ന മുറക്ക് വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്ന് മുന്‍ഗണന പ്രകാരം തീര്‍ത്ഥാടകര്‍ക്ക് അവസരം നല്‍കും.

 

നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരുടെ കവര്‍ നമ്പര്‍

 

selected-list


വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍

waiting-list-haj-qurrah-2017_page_1

waiting-list-haj-qurrah-2017_page_2

 

waiting-list-haj-qurrah-2017_page_3

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരില്‍ വഴിയരികില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേക്ക് തടിലോറി പാഞ്ഞു കയറി; അഞ്ച് മരണം

Kerala
  •  19 days ago
No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  19 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  19 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  19 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  19 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  19 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  19 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  19 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  19 days ago