HOME
DETAILS
MAL
ജലസംഭരണി നഷ്ടപെട്ടതായി പരാതി
backup
June 26 2016 | 20:06 PM
ആനക്കര: അമേറ്റിക്കരയിലെ കുടിവെള്ള പദ്ധതിയുടെ ജല സംഭരണി നഷ്ടപെട്ടതായി പരാതി.
ഒരു പതിറ്റാണ്ട് മുമ്പ് തെക്കിനിയേടത്ത് പടി കുടിവെളള പദ്ധതിക്കായി സ്ഥാപിച്ചതും അമേറ്റിക്കര കുടിവെവള്ള പദ്ധതിയുമായി ബന്ധിപ്പിച്ചതുമായ ജല സംഭരണിയാണ് ഒരുമാസത്തിലേറെയായി കണാതായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."