HOME
DETAILS
MAL
പരിസ്ഥിതി അവബോധ ചിത്രരചനാമത്സരം നടന്നു
backup
June 26 2016 | 20:06 PM
ആനക്കര: കുട്ടികളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി ആലൂര്‍ എ .എം.യു.പി.സ്‌കൂളില്‍ നടന്ന ചിത്രരചനാ മത്സരം വി.ടി.ബല്‍റാം എം എല്‍ എ ഉദ്ഘാടനം ചെയ്തു.
ആലൂരിലെ ജനകീയ കൂട്ടായ്മയായ ആലൂര്‍ ഒരുമ സംഘടിപ്പിച്ച മത്സരത്തില്‍ പ്രദേശത്തെ 10 വിദ്യാലയങ്ങളില്‍ നിന്നുമായി 220 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."