HOME
DETAILS

ഭക്ഷണശാലകളില്‍ പരിശോധനകള്‍ പ്രഹസനമാകുന്നു

  
backup
June 26 2016 | 20:06 PM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%b6%e0%b4%be%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%95

ഒലവക്കോട്: ജില്ലയില്‍ ആരോഗ്യവകുപ്പു നടത്തുന്ന റെയ്ഡുകള്‍ പ്രഹസനമെന്ന് ആരോപണങ്ങളുയരുന്നു. വിവിധ താലൂക്കുകളില്‍ കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ റെയ്ഡുകളാണ് പ്രഹസനമായതെന്നാണ് ആക്ഷേപം.
നിരവധി ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തിയെങ്കിലും ഉടമകളില്‍ നിന്നും നിസാര പിഴ മാത്രം ഈടാക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
നഗരത്തിലെ 60 ശതമാനം ഹോട്ടലുകളിലും 70 ശതമാനം ബേക്കറികളിലും ഈച്ചശല്യം രൂക്ഷമായിട്ടും ആരോഗ്യ വകുപ്പ് നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പാലക്കാട് നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരും വിവിധ കേന്ദ്രങ്ങളിലെത്തി പരിശോധനകള്‍ നടത്തിയിരുന്നുവെങ്കിലും. നഗരസഭക്ക് കുറഞ്ഞ പിഴ വാങ്ങി നല്‍കുകയും കൂടിയ തുക ഉദ്യോഗസ്ഥര്‍ കീശയിലാക്കുന്നുവെന്നുമാണ് പരാതികളുയരുന്നത്.
എന്നാല്‍, നഗരത്തിലെ ഹോട്ടലുകള്‍ക്ക് പദവി തീരുമാനിക്കണമെന്നും ഭക്ഷണ വില ഏകീകരിക്കണമെന്നും പല തവണ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടുവെങ്കിലും നടത്തിയ മിക്ക ചര്‍ച്ചകളും അലസി പിരിയുകയായിരുന്നു. ആരോഗ്യ വകുപ്പിന്റെ ഇത്തരത്തിലുള്ള അനാസ്ഥക്കെതിരെ പലഭാഗത്തു നിന്നും പ്രതിഷേധം ഉയരുന്നുണ്ട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago