HOME
DETAILS
MAL
യെദ്യൂരപ്പയെ മുഖ്യമന്ത്രിയായി അംഗീകരിക്കില്ല- കെ.സി വേണുഗോപാല്‍
backup
May 17 2018 | 04:05 AM
ന്യൂഡല്‍ഹി: യെദ്യൂരപ്പയെ കര്‍ണാടക മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്ന് കെ.സി വേണുഗോപാല്‍. നടപടി ഭരണാഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസും ജെ.ഡി.എസും രാജ്ഭവനില്‍ പ്രതിഷേധിക്കുകയാണ്. രാജ്ഭവനില്‍ ശക്തമായ പൊലിസ് സംരക്ഷണവും ഒരുക്കിയിട്ടുണ്ട്. 16,000ഓളം പൊലിസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്.
ഇന്നു രാവിലെ ഒമ്പതു മണിക്കാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."