HOME
DETAILS

കണിയാരം മൈനര്‍ ഇറിഗേഷന്‍ ഭൂമി കയ്യേറ്റം; സ്ഥലം അളക്കല്‍ ഇന്നാരംഭിക്കും

  
backup
March 19 2017 | 22:03 PM

%e0%b4%95%e0%b4%a3%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b4%82-%e0%b4%ae%e0%b5%88%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b1%e0%b4%bf%e0%b4%97%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d


മാനന്തവാടി: കണിയാരം മൈനര്‍ ഇറിഗേഷന്റെ ഭാഗമായുള്ള കനാലുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കയ്യേറ്റം നടന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് സ്ഥലമളന്ന് തിട്ടപ്പെടുത്തല്‍ ഇന്ന് ആരംഭിക്കും.
ഡി.വൈ.എഫ്.ഐ കണിയാരം മേഖല സെക്രട്ടറി പി.എന്‍ സുനീഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്വകാര്യ വ്യക്തികള്‍ വ്യാപകമായി കൈയ്യേറിയതിനെ തുടര്‍ന്നായിരുന്നു സുനീഷിന്റെ പരാതി.
മാനന്തവാടി തഹസില്‍ദാര്‍ എന്‍.ഐ ഷാജുവിന്റെ നേതൃത്വത്തിലാണ് സ്ഥലമളന്ന് തിട്ടപ്പെടുത്തുക. കണിയാരം മൈനര്‍ ഇറിഗേഷന്റെ ഭാഗമായുള്ള കനാലും, അണക്കെട്ട് പ്രദേശവും വ്യാപകമായി കയ്യേറിയതായാണ് സൂചനകള്‍. ഭൂമി കയേറിയാണ് വാഴക്കൃഷിയടക്കമുള്ളവ ആരംഭിച്ചത്. കിണറുകളും മറ്റും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago